കൊച്ചി: എറണാകുളം മഹാരാജാസിൽ എസ്എഫ്ഐ അതിക്രമം. പെൺകുട്ടികളെയുൾപ്പടെ ക്രൂരമായി മർദ്ദിച്ചു. ഗുരുതര പരിക്കുകളോടെ എട്ടോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഞ്ചിനീയറിങ് കോളേജുകളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം കെഎസ് യു പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് എസ്എഫ്ഐ ഗുണ്ടകൾ.
മഹാരാജാസിൽ എസ്എഫ്ഐ അതിക്രമം ; പെൺകുട്ടികൾക്കുൾപ്പടെ മർദ്ദനം
