എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ രക്തസാക്ഷിത്വദിനം സ്മൃതിദിനമായി ആചരിച്ച്‌ ബിജെപി

പത്തനംതിട്ട: എറണാകുളം മഹാരാജാസ് കോളേജിൽ കൊലക്കത്തിക്കിരയായി കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് അഭിമന്യുവിന് അനുസ്മരണ പരിപാടിയുമായി ബിജെപി.

കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി അധ്യക്ഷന്‍ ഹരികുമാര്‍ കോട്ടാങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബിജെപിയുടെ 5 ജനപ്രതിനിധികളും പങ്കെടുത്തു.

Related posts

Leave a Comment