മുതിർന്ന പത്രപ്രവർത്തകൻ റോയി നെല്ലിക്കാല നിര്യാതനായി

മുതിർന്ന പത്രപ്രവർത്തകൻ റോയി നെല്ലിക്കാല(70) നിര്യാതനായി. കേരളഭൂഷണം, വീക്ഷണം തുടങ്ങിയ പത്രങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറിയായിരുന്നു. ഫോറം പത്തനംതിട്ട യൂണിറ്റ് രൂപീകരണത്തിൽ ശ്രീ. ക്രിസ്തോമസ്സിനൊപ്പം മുൻകയ്യെടുത്തെങ്കിലും അനാരോഗ്യത്തെത്തുടർന്ന് പ്രവർത്തന രംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു. തിരുവല്ലക്കടുത്ത് നെല്ലിക്കാലയിലെ വസതിയിലായിരുന്നു അന്ത്യം.

Related posts

Leave a Comment