പോളിടെക്‌നിക് : ഒഴിവുള്ള സ്‌പോർട്ട്‌സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള സെലക്ഷൻ നവംബർ 11 ന്


സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള സ്‌പോർട്ട്‌സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള സെലക്ഷൻ നവംബർ 11 ന് കളമശ്ശേരി SITTTR ഓഫീസിൽ നടത്തും. വിശദവിവരങ്ങൾ www.polyadmission.org ൽ ലഭിക്കും.

Related posts

Leave a Comment