തിരുവനന്തപുരം : ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ള തിരുവനന്തപുരം പിരപ്പൻകോട് സ്വദേശിനിയായ ആര്യ സുരേഷ് എന്ന എൻജിനിയറിങ് വിദ്യാർഥിനിയുടെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയുടെ ചിലവിനായി 65 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. ഇതിലേക്ക് സുമനസ്സുകളുടെ സഹായം തേടുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
അകൗണ്ട് നമ്പർ : 67340375168
IFSC CODE : SBIN0010789
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Gpay : 6282660237