ഇന്ത്യക്കാരുടെ സുരക്ഷ പ്രധാനം : രാഹുൽ ഗാന്ധി


ന്യൂഡൽഹി : ഉക്രൈനിൽ കുടുങ്ങിയ 20,000 ഇന്ത്യക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്നും  ഇവരുടെ തിരിച്ചെത്തൽ  സർക്കാർ വേഗത്തിലാക്കണമെന്നും  രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി അഭിപ്രായം പങ്കു വെച്ചത്.

Related posts

Leave a Comment