ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ജലാജിലിനെ സൗദിയുടെ പുതിയ ആരോഗ്യമന്ത്രിയായി നിയമിച്ചു

ജിദ്ദ: സൗദിയുടെ പുതിയ ആരോഗ്യമന്ത്രിയായി ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ജലാജിലിനെ നിയമിച്ചു. ഡോ. തൗഫീഖ് അല്‍റബീഅയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി.അദ്ദേഹത്തെ പുതിയ ഹജ്ജ് ഉംറ മന്ത്രിയായി നിയമിക്കുകയും ചെയ്തു. 

Related posts

Leave a Comment