സര്‍വ്വകലാശാല ജീവനക്കാരുടെ പെന്‍ഷന്‍ ബാധൃതകളില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുന്നു

തേഞ്ഞിപ്പലം:സര്‍വ്വകലാശാല ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യതകളില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുന്നത് അവസാനിപ്പിക്കണമെന്നും , പെന്‍ഷന്‍ യൂണിവേഴ്‌സിറ്റിക്ക് ബാധൃതയാക്കാനുള്ള നീക്കം ഉപേക്ഷിക്കുക , എന്നീ ആവശൃങ്ങള്‍ ഉന്നയിച്ചുകൊണ്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സര്‍വ്വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ഉത്ഘാടനം ചെയ്തു. സി.യു. എസ്. ഒ പ്രസിഡന്റ് ജയപ്രകാശ്,കെ.പി.പ്രമോദ് കുമാര്‍, വി. ജെ, ദാമോദരന്‍, സുരേഷ് കുമാര്‍ എന്നിവര്‍ സ0സാരിച്ചു.

Related posts

Leave a Comment