മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് കൗൾ ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് കൗൾ ചുമതലയേറ്റു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്നലെ രാവിലെ 10.45നാണ് അദ്ദേഹം ചുമതലയേറ്റത്. ധനവകുപ്പ് (എക്‌സ്‌പെൻഡിച്ചർ) സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. സ്ഥാനം ഒഴിഞ്ഞ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Comment