അമിത് ചക്കാലക്കൽ, അനു സിത്താര ചിത്രം “സന്തോഷം ” ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ‘സന്തോഷം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ,പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
മീസ്എൻസീൻ എന്റർടെയിൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ഡോക്ടർ സുനീർ, മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
കാർത്തിക് എ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. അർജുൻ സത്യൻ തിരക്കഥ സംഭാഷണമെഴുതുന്നു.
വിനായക് ശശികുമാറിന്റെ വരികൾക്ക് പി എസ് ജയ്ഹരി സംഗീതം പകരുന്നു.
എഡിറ്റർ- ജോൺകുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോസഫ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ- ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്.
പ്രൊഡക്ഷൻ കൺട്രോളർ- ഇക്ബാൽ പാനായിക്കുളം, കല- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണനൻ, കോസ്റ്റ്യൂം- അസാനിയ നസ്രിൻ, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി, ഡിസൈൻ- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടർ- റെനിറ്റ് രാജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- സിൻജോ ഒറ്റത്തയ്ക്കൽ,

വാർത്ത പ്രചരണം- എ എസ് ദിനേശ്.

Related posts

Leave a Comment