ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ചുവിന് ടീമിലില്ല

ഡൽഹി : ഓസ്ട്രേലിയയില്‍ വച്ച്‌ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ കെഎൽ രാഹുലാണ് വൈസ് ക്യാപ്റ്റന്‍.കീപ്പര്‍മാരായി റിഷഭ് പന്തും ദിനേശ് കാര്‍ത്തികും എത്തും. മലയാളി താരം സഞ്ചുവിന് അവസരം ലഭിച്ചില്ലാ. പരിക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ടീമിന് പുറത്താണ്.

രോഹിത് (ക്യാപ്റ്റൻ ), രാഹുൽ (വൈസ് ക്യാപ്റ്റൻ ), കോലി, സൂര്യകുമാർ യാദവ്, ഹൂഡ, പന്ത് ( വിക്കറ്റ് കീപ്പർ ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അശ്വിൻ, ചാഹൽ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഷമി, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ബുംറ.

Related posts

Leave a Comment