തിരഞ്ഞെടുപ്പ് പ്രവചനമത്സര സമ്മാനം കൈമാറി

പൊന്നാനി : ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയി
എണ്ണഴിയില്‍ സുനിലിനുള്ള സമ്മാനം അദ്ദേഹത്തിന്റെ മകള്‍ക്ക്് ഇന്‍കാസ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് അഷറഫ് വകയിലും
മാറഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹിളര്‍ കാഞ്ഞിരമുക്കും ചേര്‍ന്ന് കൈമാറി. ഷിഹാബ് നരണിപ്പുഴ, ഹനീഫ പാലക്കല്‍, നജീബ് എം ടി , അമീര്‍ കോട്ടപ്പുറത്ത് എന്നിവര്‍ സംബന്ധിച്ചു.

Related posts

Leave a Comment