സജി ചെറിയാന്റെ ഭരണഘടന അവഹേളനം ഗുരുതരം, തിരിച്ചടിക്ക് സാധ്യത: സിപിഐ

തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനയെ അവഹേളിച്ചു കൊണ്ടുള്ള മല്ലപ്പള്ളി പ്രസംഗത്തിനെതിരെ സിപിഐ രംഗത്ത്. ഭരണഘടനയെ അപമാനിച്ച വിവാദം നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്നാണ് ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ വിമർശനം. സജി ചെറിയാന്റെ പരാമർശങ്ങൾ ഗുരുതരമെന്നും ഇത് നിയമ പോരാട്ടമായി കോടതിയിലെക്കിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വിലയിരുത്തി

Related posts

Leave a Comment