മോദി സർക്കാരിന് ട്യൂഷൻ വേണം ; സംവാദത്തിന്റെയും വിയോജിപ്പിന്റെയും പ്രാധാന്യം പഠിപ്പിക്കേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജനാധിപത്യത്തിൽ സംവാദത്തിന്റെയും വിയോജിപ്പിന്റെയും പ്രാധാന്യത്തെക്കുറിച്ച്‌ മോദി സർക്കാരിനെ പഠിപ്പിക്കേണ്ടെതുണ്ടെന്നും അതിന് ട്യൂഷൻ ആവശ്യമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.12 രാജ്യസഭാ എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.

Related posts

Leave a Comment