ചികിത്സ സഹായ ഫണ്ട് കൈമാറി

ചങ്ങരംകുളം: യൂത്ത് കോണ്‍ഗ്രസ് കലക്ട്രേറ്റ് മാര്‍ച്ചിനിടെ കണ്ണിന് ഗുരുതരമായി പരിേേക്കറ്റ എടക്കര സ്വദേശി ഫൈസല്‍ മെസ്സിയുടെ ചികിത്സസഹായത്തിന് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ഫണ്ട് രൂപ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ എ.എം.രോഹിതിന് യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിക്ക് കൈമാറി.യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് വിനു എരമംഗലം പൊന്നാനി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സിനാന്‍ പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ് ജയദേവ് കോടത്തൂര്‍, വെളിയങ്കോട് മണ്ഡലം പ്രസിഡന്റ് ഷിബു കളത്തില്‍ പറമ്പില്‍ എന്നിവര്‍ പങ്കടുത്തു

Related posts

Leave a Comment