സഹകരണ ദിനാചരണം


മഞ്ചേരി:അന്തര്‍ദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി തൃക്കലങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ബാങ്ക് വൈസ് പ്രസിഡന്റ് ജയപ്രകാശ് ബാബു സഹകരണ പതാക ഉയര്‍ത്തുന്നു. ജീവനക്കാരായ പി. അനില്‍കുമാര്‍, സി. ഹസ്‌കര്‍, കെ. ടി യൂസുഫ്, പി. അരുണ്‍കുമാര്‍, വി. സഞ്ജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment