സബര്‍മതി ഭവന നിര്‍മ്മാണം

പെരിന്തല്‍മണ്ണ : ഏലംകുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നടപ്പാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയായ ‘സബര്‍മതി’ യില്‍ ഉള്‍പ്പെടുത്തി ഏലംകുളം ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡിലെ ആറങ്ങോട്ടില്‍ മാളുവിന് നിര്‍മ്മിക്കുന്ന ആദ്യ വീടിന്റെ കട്ടില വെക്കല്‍ കര്‍മ്മം നജീബ് കാന്തപുരം എം എല്‍ എ നിര്‍വ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹൈരുന്നീസ, വാര്‍ഡ് മെമ്പര്‍ ഭാരതി, അബ്ദുറഹിമാന്‍,നാസര്‍ ചീലത്ത് , രാകേഷ്, അരുണ്‍, ഷൈജു, ഇസ്മായില്‍, സിജു, സുബൈര്‍, ശ്രീനാഥ് , മുഹമ്മദ്, ഹുസൈന്‍ മാടാല, ശങ്കരന്‍, കോത, ചാമി ,ബിന്ദു, പ്രേമ എന്നിവര്‍ സംബന്ധിച്ചു.

Related posts

Leave a Comment