എസ്. ജാബിറിനെ ഇൻകാസ് യു.എ.ഇയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു

എസ്.എം. ജാബിറിനെ ഇൻകാസ് യു.എ.ഇയുടെ ജനറൽ സെക്രട്ടറിയായി നിയമിച്ചു. കണ്ണൂർ സ്വദേശിയായ എസ്.എം. ജാബിർ കെ.എസ്.യു ജില്ലാ സെക്രട്ടറി, ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

Related posts

Leave a Comment