റ​​​ഷ്യ​​​യി​​​ലെ കാട്ടുതീയില്‍ എരിഞ്ഞടങ്ങിയത് 34 ലക്ഷം ഹെക്ടര്‍ സ്ഥലം

മോ​​​സ്കോ : റഷ്യയിലെ കാട്ടുതീയിൽ കുറഞ്ഞത് 34 ഹെക്ടർ സ്ഥലമെങ്കിലും എരിഞ്ഞടങ്ങിയിട്ടുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ വ്യക്തമാക്കി. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ നാ​​​ശ​​​ന​​​ഷ്ടം വന്നത് പൂ​​​ര്‍​​​ണ​​​മാ​​​യും ത​​​ണു​​​ത്തു​​​റ​​​ഞ്ഞ യാ​​​ക്കൂ​​​റ്റി​​​യ​​​യി​​​ലാ​​​ണ്. കൂടാതെ കാ​​​ട്ടു​​​തീ മൂ​​​ല​​​മു​​​ള്ള പു​​​ക മൂ​​​വാ​​​യി​​​രം കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ ഉ​​​ത്ത​​​ര​​​ധ്രു​​​വം വ​​​രെ എ​​​ത്തി​​​യ​​​താ​​​യി നാ​​​സ​​​യു​​​ടെ ഉ​​​പ​​​ഗ്ര​​​ഹ​​​ചി​​​ത്ര​​​ങ്ങ​​​ളി​​​ല്‍ നിന്നും വ്യക്തമാണ്. കാ​​​ലാ​​​വ​​​സ്ഥാ വ്യതിയാനമാണ് റ​​​ഷ്യ​​​യി​​​ലും ദു​​​രി​​​ത​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നിലവില്‍ കി​​​ഴ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റാ​​​യി 3200ഉം ​​​തെ​​​ക്കു​​​വ​​​ട​​​ക്കാ​​​യി 4000വും ​​​കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ്യാ​​​പ്തി പു​​​ക​​​യ്ക്കു​​​ണ്ട്.

Related posts

Leave a Comment