റ​ഷ്യന്‍ ​വി​മാ​നം തകര്‍ന്ന് വീണ് എട്ട് മരണം

അ​ങ്കാ​റ: കാ​ട്ടു​തീ കെടുത്താനുള്ള ശ്രമത്തിനിടെ റ​ഷ്യൻ ​വി​മാ​നം തകർന്ന് വീണു . റഷ്യയുടെ അ​ഗ്നി​ശ​മ​ന വി​മാ​നം തു​ർ​ക്കി​യി​ൽ ത​ക​ർ​ന്നു​വീ​ണ് എ​ട്ടു പേരാണ് മരിച്ചത് . അ​ഞ്ചു​പേ​ർ റ​ഷ്യ​ക്കാ​രും മൂ​ന്നു​പേ​ർ തു​ർ​ക്കി​ക്കാ​രു​മാ​ണ്.തെ​ക്ക​ൻ തു​ർ​ക്കി​യി​ലെ അ​ഡാ​ന ന​ഗ​ര​ത്തി​നു സ​മീ​പം കാ​ട്ടു​തീ അ​ണ​യ്ക്കാ​നു​ള്ള ദൗ​ത്യ​ത്തി​നി​ടെ​യാ​ണു വി​മാ​നം ത​ക​ർന്ന് വീണ് അപകടമുണ്ടായത് .

Related posts

Leave a Comment