ആർ എസ് പിയുടെ ഭാരത് ബച്ചാവോ പ്രക്ഷോഭം; 100 സമര ഭടന്മാർ ഡൽഹിക്ക് തിരിച്ചു

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഇന്ധനവില വർദ്ധനവ് പിൻവലിക്കുക, ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആർ എസ് പി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ഭാരത് ബച്ചാവോ പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ 26 ലെ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, എൻ.കെ പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ, ബാബു ദിവാകരൻ എന്നിവരുടെ നേതൃത്വത്തിൽ 100 സമര ഭടന്മാർ ഡൽഹിക്ക് തിരിച്ചതായി ആർ എസ് പി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Related posts

Leave a Comment