ആർ എസ് സി ഖത്തർ നാഷനൽ സാഹിത്യോത്സവ് 2021: സ്വാഗത സംഘം രൂപീകരിച്ചു

ദോഹ: ആർ എസ് സി ഖത്തർ നാഷനൽ സാഹിത്യോത്സവ് 2021ന് സ്വാഗതസംഘം രൂപീകരിച്ചു. നവംബർ 12,19 തീയതികളിൽ ഓൺലൈനിലാണ് സാഹിത്യോത്സവ് നടക്കുന്നത്. ആർ എസ് സി മാസാന്ത സംഗമത്തിൽ ഐസിഎഫ്ചെയർമാൻ അബ്ദുറസാഖ് മുസ്ലിയാർ പറവണ്ണ സ്വാഗതസംഘം പ്രഖ്യാപനം നടത്തി.യൂനിറ്റ്, സെക്ടർ,സെൻട്രൽ തലങ്ങളിൽ വിജയിച്ച പ്രതിഭകളാണ് ഖത്തർ ദേശീയ സഹിത്യോത്സവിൽ മത്സരിക്കുന്നത്. അഡ്‌വൈസറി ബോർഡ്:-അബ്ദുറസാഖ് മുസ്ലിയാർ പറവണ്ണ,അബ്ദുൽ കരീം ഹാജി മേൻമുണ്ട,കെ വി മുഹമ്മദ് മുസ്ലിയാർ,അബ്ദുള്ള മുസ്ലിയാർ കടവത്തൂർ,കെ ബി അബ്ദുള്ള ഹാജി,ബഷീർ പുത്തുപാടം,ബാവ ഹാജി ,നൂർ മുഹമ്മദ്.
സ്വാഗത സംഘം ചെയർമാൻ:അഹ്മദ് സഖാഫി പേരാമ്പ്ര,ജനറൽ കൺവീനർ:അബ്ദുസലാം ഹാജി പാപ്പിനിശ്ശേരി,ഫിനാൻസ് കൺവീനർ :ഉമർ കുണ്ടുതോട്.അവാർഡ് & അപ്രിഷിസേഷൻ:-ചെയർമാൻ: അബ്ദുൽ മജീദ് മുക്കം ,കൺവീനർ: നവാസ് പാനൂർ ,സപ്ലിമെന്റ്:-ചെയർമാൻ: ബഷീർ തുവാരിക്കൽ,കൺവീനർ: നൗഷാദ് അതിരുമട ,ഐ ട്ടി:-ചെയർമാൻ: സുബൈർ നിസാമി,കൺവീനർ: മൻസൂർ നാക്കോല
ജഡ്ജസ്:-ചെയർമാൻ: ഹബീബ് അഹ്സനി,കൺവീനർ: ഷെക്കീർ ബുഖാരി.പ്രചാരണം:-
ചെയർമാൻ: ജാഫർ തങ്ങൾ, കൺവീനർ: നൗഫൽ മലപ്പട്ടം.മീഡിയ:-ചെയർമാൻ: അസീസ് സഖാഫി,കൺവീനർ: ഹാരിസ് തിരുവള്ളൂർ.സ്റ്റേജ് & സൗണ്ട്:-ചെയർമാൻ: ഹസ്സൻ സഖാഫി, കൺവീനർ: ഹാരിസ് വടകര.ഗസ്റ്റ് മാനേജ്മെന്റ്:-ചെയർമാൻ:ഹമീദ് എഞ്ചിനീയർ,കൺവീനർ:റഫീഖ് ബേപ്പൂർ .ഫിനാൻസ്:- ചെയർമാൻ : ജമാൽ അസ്ഹരി കൺവീനർ: സിദ്ധിഖ് കരിക്കപ്പാറ.പ്രോഗ്രാം സമിതി:-ചെയർമാൻ : ജലീൽ ഇർഫാനി
കൺവീനർ: സലിം അംജദിസംഗമത്തിൽ എൻ എം സാദിഖ് സഖാഫി പെരുന്താറ്റിരി മുഖ്യഭാഷണം നടത്തി ഐസിഎഫ്, കെസിഎഫ് പ്രതിനിധികൾ പങ്കെടുത്തു. നൗഫൽ ലത്തീഫി അധ്യക്ഷതയും സുഹൈൽ ഉമ്മർ സ്വാഗതവും ബഷീർ നിസാമി നന്ദിയും പറഞ്ഞു.

Related posts

Leave a Comment