അപ്രതിക്ഷിത റോഡ് അടച്ചിടല്‍ മാറഞ്ചേരിയില്‍ യു.ഡി.എഫ് പ്രതിഷേധം

അപ്രതിക്ഷിത റോഡ് അടച്ചിടല്‍ മാറഞ്ചേരിയില്‍ യു.ഡി.എഫ് പ്രതിഷേധം

മാറഞ്ചേരി: കോവിഡിനെ തുടര്‍ന്ന് മാറഞ്ചേരി പഞ്ചായത്തിലെ വിവിധ റോഡുകള്‍ അപ്രതിക്ഷിതമായി അടച്ചതില്‍ യു.ഡി.എഫ് പ്രതിഷേധിച്ചു.പെരുമ്പടപ്പ് പേലീസ് സ്‌റ്റേഷനിലെത്തി യു.ഡി.എഫ് അംഗങ്ങള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ചില റോഡുകള്‍ താല്‍ക്കാലികമായി തുറന്നു.പഞ്ചായത്ത് ഭരണ സമതി അറിയാതെയാണ് റോഡ് അടച്ചിടുന്നതെന്ന് യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു.ഹിലാര്‍ കാഞ്ഞിരമുക്ക്,ടി.മാധവന്‍,ഷിജിന്‍ മുക്കാല,അഡ്വഃ.കെ.എ.ബക്കര്‍,അബ്ദുല്‍ഗഫൂര്‍,എം.ടി.ഉബൈദ്,സുലൈഖ റസാഖ്,സജിത രാജന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Comment