റി​ട്ട. എ​എ​സ്‌​ഐ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

കോട്ടയം: റി​ട്ട. എ​എ​സ്‌​ഐ​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം കി​ട​ങ്ങൂ​ർ സ്വ​ദേ​ശി ഫി​ലി​പ്പ് ജോ​ർ​ജ്(60)​ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ഫി​ലി​പ്പ് വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജിലേക്കു മാറ്റി.

Related posts

Leave a Comment