വീണ്ടും രാജി ; സി.പി.എം ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ​ൽ സി.​പി.​എം ലോ​ക്ക​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ കോ​മ​ത്ത് മു​ര​ളീ​ധ​ര​നും അ​നു​യാ​യി​ക​ൾ​ക്കു​മെ​തി​രെ ത​ൽ​ക്കാ​ലം ന​ട​പ​ടി​യെ​ടു​ക്കേ​ണ്ടെ​ന്ന് സി.​പി.​എം ജി​ല്ല നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​താ​യി സൂ​ച​ന. നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ വി​ഭാ​ഗീ​യ​ത​യി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ മു​ര​ളീ​ധ​ര​ൻ അ​നു​കൂ​ലി​ക​ളാ​യ മാ​ന്ധം​കു​ണ്ടി​ലെ ര​ണ്ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ രാ​ജി​വെ​ച്ചു. കോ​മ​ത്ത് മു​ര​ളീ​ധ​ര​നെ അ​നു​കൂ​ലി​ക്കു​ന്ന മാ​ന്ധം​കു​ണ്ട് പ​ടി​ഞ്ഞാ​റ് സെ​ക്ര​ട്ട​റി ഡി.​എം. ബാ​ബു, കി​ഴ​ക്ക് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ. ​സ​തീ​ശ​ൻ എ​ന്നി​വ​രാ​ണ് രാ​ജി​വെ​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​രു​വ​രും സെ​ക്ര​ട്ട​റി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
സി.​പി.​എം ത​ളി​പ്പ​റമ്പ് നോ​ർ​ത്ത് ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ വി​ഭാ​ഗീ​യ​ത ആ​രോ​പി​ച്ച്‌ മു​ൻ ഏ​രി​യ ക​മ്മി​റ്റി അം​ഗം കോ​മ​ത്ത് മു​ര​ളീ​ധ​ര​ൻ ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ, പു​ല്ലാ​യ്ക്കൊ​ടി ച​ന്ദ്ര​നെ വീ​ണ്ടും ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ ഒ​രു​വി​ഭാ​ഗം അ​ണി​ക​ൾ പ​ര​സ്യ​മാ​യി നേ​തൃ​ത്വ​ത്തി​നെ​തി​രെ രം​ഗ​ത്തി​റ​ങ്ങി. എ​ന്നാ​ൽ, പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നു​ശേ​ഷം, വി​മ​ത പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യും നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പു​ല്ലാ​യ്ക്കൊ​ടി ച​ന്ദ്ര​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കും വ​രെ പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. കോ​മ​ത്ത് മു​ര​ളീ​ധ​ര​നെ അ​നു​കൂ​ലി​ക്കു​ന്ന വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ത​ളി​പ്പ​റ​മ്ബ് ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​ക​ട​നം ന​ട​ത്താ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ച്ച്‌​ ശ​ക്തി തെ​ളി​യി​ക്കാ​നാ​ണ് നീ​ക്കം.

Related posts

Leave a Comment