പിഷാരടി നായകനാകുന്ന”നോ വേ ഔട്ട് “തുടങ്ങി

രമേഷ് പിഷാരടിയെനായകനാക്കിനവാഗതനായ നിധിൻ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” നോ വേ ഔട്ട് “എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് നിർമ്മിക്കുന്ന ഈസർവൈവൽ ത്രില്ലർ ചിത്രത്തിൽ ബേസിൽ ജോസഫ്,രവീണ എന്നിവരും അഭിനയിക്കുന്നു.വർഗീസ് ഡേവിഡ് ഛായാഗ്രഹണംനിർവ്വഹിക്കുന്നുഎഡിറ്റർ-കെ ആർ മിഥുൻ. സംഗീതം-കെ ആർ രാഹുൽ, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് പറവൂർ, കല-ഗിരീഷ് മേനോൻ,വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, മേക്കപ്പ്- അമൽ ചന്ദ്രൻ.സംഘട്ടനം- മാഫിയ ശശി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആകാശ് രാംകുമാർ, സ്റ്റിൽസ്-ശ്രീനി മഞ്ചേരി,ഡിസൈൻസ്- റിത്വിക് ശശികുമാർ, ആരാച്ചാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റിയാസ് പട്ടാമ്പി.

Related posts

Leave a Comment