പട്ടികജാതി സംവരണം അട്ടിമറിക്കുന്നതായി പരാതി ; സംവരണ സീറ്റുകൾ ജനറൽ സീറ്റുകളാക്കി മാറ്റുന്നതായി ആക്ഷേപം

തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളിലും സ്വയംഭരണ കോളേജുകളിലും പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള സംവരണം അട്ടിമറിക്കുന്നതായി പരാതി ഉയരുന്നു. സ്പെഷൽ അലോട്ട്മെന്‍റിന് മുൻപായി ഒഴിവുള്ള സീറ്റുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തതാണ് വിദ്യാർത്ഥികൾക്ക് പ്രതിസന്ധിയാകുന്നത്. മിക്ക കോളേജുകളും പത്രപരസ്യം നൽകി ഒരു ദിവസം പോലും കാത്ത് നിൽക്കാതെ സംവരണ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റുന്നതായും ആരോപണമുണ്ട്.

Related posts

Leave a Comment