രമ്യ ഹരിദാസ് എംപി യുടെ ഫേസ്ബുക്ക് പോസ്റ്റിനുതാഴെ അശ്ലീല കമന്റുമായി സൈബർ സഖാവ്

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നതിൽ സർക്കാരിന്റെ അശാസ്ത്രീയ സമീപനങ്ങൾക്കെതിരെ കോൺഗ്രസ് വനിതാ നേതാവും എംപിയുമായ രമ്യ ഹരിദാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ സൈബർ സഖാക്കളുടെ ആക്രമണം. ഒട്ടേറെ പേരാണ് മോശം കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. സിദ്ദീഖ് പത്തുമുറി എന്ന സിപിഎം പ്രാദേശിക നേതാവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും തീർത്തും അശ്ലീലമായ ചിത്രവും തെറിയും കലർത്തിയ കമന്റ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related posts

Leave a Comment