‘റെഡ്ക്യൂൻ’ ; മ്യൂസിക്കൽ ആൽബം റിലീസിനൊരുങ്ങുന്നു

കൊച്ചി : ഐ ക്യാചോ മോഡലിംഗ് കമ്പനി പ്രൊഡക്ഷൻസ് ബാനറിൽ ഷിബിൻ അഷ്റഫും മോബിൻ മോഹനും ചേർന്ന് നിർമ്മിക്കുന്ന സിനിമ താരം ബിനീഷ് ബാസ്റ്റിൻ അഭിനയിക്കുന്ന മ്യൂസിക്കൽ ആൽബം റെഡ് ക്യൂൻ റിലീസിനൊരുങ്ങുന്നു. സംവിധാനം അഫ്സൽ അലിയും സംഗീത സംവിധാനം ജോസ്യ പാപ്പച്ചനും ആണ്.ഡി ഒ പി ദിലീപ്,മേകപ്പ് അക്ഷയയും അജയും,അസോസിയേറ്റ് ഡയറക്ടർ അനുശ്രീ വിജയൻ,അസിസ്റ്റൻ്റ് ഡയറക്ടർ നിഷാദ് ജൈനി.,എഡിറ്റർ അലക്സ് വർഗീസ്.ഫോട്ടോഗ്രഫി അജ്മൽ ഫോട്ടോഗ്രഫി, കൊറിയോഗ്രാഫി റോഷൻ എന്നിവരാണ്.

Related posts

Leave a Comment