ഇടുക്കി അണക്കെട്ടിൽ റെഡ് അലേർട്ട് : ആശങ്കപ്പെടേണ്ട സാഹചര്യമില്ല


ഇടുക്കി: ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി മൂന്നാം ഘട്ട മുന്നറിയിപ്പായി റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.

Related posts

Leave a Comment