തപ്സി പന്നുവിന്റെ ‘രശ്മി റോക്കറ്റ്’ ട്രെയിലർ റിലീസ് ചെയ്തു

തപ്സി പന്നു നായികയാകുന്ന ചിത്രം രശ്മി റോക്കറ്റ് ഒക്ടോബര്‍ 15 ന് സീ5ല്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഗുജറാത്തി കായികതാരമായ രശ്മിയുടെ വേഷത്തിലാണ് തപ്സി എത്തുന്നത്. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയാൻഷു പൈൻയുള്ളി, ശ്വേതാ ത്രിപാഠി,അഭിഷേക് ബാനര്‍ജി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

നന്ദ പെരിയസാമി, അനിരുദ്ധ ഗുഹ, കനിക ദില്ലന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Related posts

Leave a Comment