60 വയസ്സുകാരിയെ കൂട്ട ബലാത്സംഘത്തിനിര യാക്കി

മധ്യപ്രദേശ്: മധ്യപ്രദേശിൽ അറുപത് വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തെത്തുടർന്ന് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സിംഗ്രുലിയിലാണ് സംഭവം നടന്നത്. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേരും ഉണ്ട്.സിംഗ്രൗലിയിൽ റെയിൽവേ ക്രോസിന്​ സമീപത്തുകൂടെ 60കാരി വീട്ടിലേക്ക്​ പോകവേ ആയിരുന്നു ആക്രമണം.മദ്യപിച്ചെത്തിയ 5 പേർ വയോധികയെ പിടികൂടുകയും കുട്ടിക്കാട്ടിലേക്ക് വലിച്ചാഴച്ച്‌ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

Related posts

Leave a Comment