കൊടും ക്രൂരത ; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​രെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ലപ്പെടുത്തി.

സോ​നി​പ്പ​ത്ത്: ഹ​രി​യാ​ന​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​രെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ലപ്പെടുത്തി. പ​തി​നാ​ലും, പ​തി​നാ​റും വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​മ്മ​യെ ബ​ന്ദി​യാ​ക്കി​യാ​യി​രു​ന്നു ക്രൂ​ര​കൃ​ത്യം.സോ​നി​പ്പ​ത്തി​ലെ കു​ണ്ഡ്‌​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം നടന്നത്.

കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത​ശേ​ഷം വി​ഷം വാ​യി​ൽ ഒ​ഴി​ച്ചു​കൊ​ടു​ത്താ​ണ് കൊ​ല​പ്പെ​ടു​ത്തിയ​ത്. സം​ഭ​വം പു​റ​ത്തു പ​റ​യ​രു​തെ​ന്നും, പാമ്ബ് ക​ടി​ച്ച​താ​ണെ​ന്ന് പ​റ​യ​ണ​മെ​ന്നും പ്ര​തി​ക​ൾ അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി‌​ട്ടു​ണ്ട്.

Related posts

Leave a Comment