കേരളത്തിൽ രാജ്യസഭ തെരെഞ്ഞെടുപ്പ് 29 ന്


ന്യൂഡൽഹി: കേരളത്തിൽ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് നവംബർ 29 – ന് തെരെഞ്ഞെടുപ്പ് നടത്താൻ ഇലക്‌ഷൻ കമ്മിഷൻ തീരുമാനിച്ചു. ജോസ് കെ.മാണി രാജി വച്ച ഒഴിവിലേക്കാണ്തെരെഞ്ഞടുപ്പ് . വോട്ടെണ്ണലും 29 ന് നടക്കും. വിജ്ഞാപനം നവംബർ 9 ന്
ഇറങ്ങും. 16 – ന് നാമനിർദ്ദേശപത്രികാ സമർപ്പണം. യുഡിഎഫ് സ്ഥാനാർഥിയായിട്ടാണ് ജോസ് കെ മാണി രാജ്യസഭയിലെത്തിയത്. പിന്നീടു കൂറുമാറി ഇടതുപക്ഷത്തേക്കു പോവുകയായിരുന്നു.

Related posts

Leave a Comment