അശരണർക്ക് അത്താണിയായി രാജീവ് യൂത്ത് ഫൗണ്ടേഷൻ

നിരാലംബരായി തെരുവിൽ കഴിയുന്നവർക്ക് ഓണത്തോടനുബന്ധിച്ച് ഓണക്കോടിയും ഓണസദ്യയും ഒരുക്കി .രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ അസംബ്ലി കമ്മിറ്റി മാതൃകയായി…ചെയർമാൻ – ജാഫർ റോഡ്രിഗ്സ്അധ്യക്ഷത വഹിച്ച ചടങ്ങിൽ , സിനിമാ താരവും സംവിധായകനും ആയ …ദിനേശ് പ്രഭാകർ ഓണക്കോടി വിതരണം ചെയ്തു .ഈ പ്രതിസന്ധിഘട്ടത്തിൽ … പാർശ്വവൽക്കരിക്കപ്പെട്ട , സമൂഹത്തിൻറെ താഴെതട്ടിലുള്ള വരെ കണ്ടെത്തി ,അവർക്ക് കൈത്താങ്ങ് ആവുകയാണ് , സംഘടന ലക്ഷ്യമെന്നും അൻപതോളം പേർക്ക് ആണ് ഓണക്കോടി സമ്മാനിക്കുന്നതെന്നും രാജീവ് യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ പറഞ്ഞു.പ്രസ്തുത ചടങ്ങിൽ … Adv. T G.സുനിൽ , N A റഹീം, സഫീർ മുഹമ്മദ് , റിജു കുര്യൻ , താരിഷ് ഹസൻ പ്രിൻസ് മാത്യു ,വിജീഷ് വിദ്യാധരൻ , അരുൺ ചാക്കപ്പൻ ,മുഹമ്മദ് അഫ്സൽ ,ബിനു ചാക്കോ ,വിജേഷ് വിജയൻ , ജലീൽ രാജൻ , അഫ്സൽEA, MM ഷാജഹാൻ , വിജു കീഴില്ലം, തുടങ്ങിയവർ നേതൃത്വം നൽകി….

Related posts

Leave a Comment