രാജീവ് ഗാന്ധി ജന്മദിനം ; കെപിസിസിയിൽ പുഷ്പാർച്ചന നടത്തി


തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കെപിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചന നടത്തി.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, പന്തളം സുധാകരന്‍, ശരത്ചന്ദ്ര പ്രസാദ്, പാലോട് രവി, മണക്കാട് സുരേഷ്, പഴകുളം മധു, മോഹന്‍കുമാര്‍, രഘുചന്ദ്രപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Comment