രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ അംഗപരിമിതരും, അനാഥരും, നിർദ്ധനരുമടക്കമുള്ളവരുടെ വിവാഹം നടത്തി യൂത്ത്കോൺഗ്രസ്‌

രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് ദേശിയ കമ്മിറ്റി, അംഗപരിമിതരും, അനാഥരും, നിർദ്ധനരുമടക്കം 18 പേരുടെ വിവാഹം നടത്തി യൂത്ത്കോൺഗ്രസ്‌. ഡൽഹിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് വിവാഹം നടന്നത്. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related posts

Leave a Comment