സഹകരണ ജനാധിപത്യ വേദി രാജ്ഭവന്‍ ധര്‍ണ

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ ‘
നയങ്ങൾക്കെതിരെ സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ രാജ്ഭവൻ ധർണ നടത്തും. ധര്‍ണയുടെ -ഉദ്ഘാടനം രാവിലെ 11 ന് -കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് വിഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം എം ഹസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related posts

Leave a Comment