പ്രീയ കോച്ചിന് കീഴിൽ കളിക്കാൻ സഞ്ജു സാംസൺ

അജു എം ജേക്കബ്

കോളംമ്പോ : ഇന്ന് ദ്രാവിഡ്‌ ഇന്ത്യൻ കോച്ചായി ആദ്യകളിക്ക് ഇറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസണും പ്രതീക്ഷകളാണ് ഉള്ളത്. സഞ്ജുവിന്റെ എല്ലാ ഉയർച്ചകൾക്കും കാരണക്കാനായി ആരാധകർ വഴുത്തുന്നതും ദ്രാവിഡിനെയാണ്. സഞ്ജുവിന്റെ വിവാഹ ചടങ്ങിലടക്കം ദ്രാവിഡിന്റെ സാന്നിധ്യമുണ്ടായിരുന്നു.

രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ ക്യാപ്റ്റനും പിന്നീട് രാജസ്ഥാൻ റോയൽസ്, ഡൽഹി ഡെയർഡെവിൾസ് ടീമുകളിൽ സഞ്ജുവിന്റെ ടീം മെന്ററും ആയിരുന്നു രാഹുൽ ദ്രാവിഡ്‌. ദ്രാവിഡിന്റെ കോച്ചിംങ്ങിൽ ഇന്ത്യ-എക്കുവേണ്ടിയും സഞ്ജു കളിച്ചിട്ടുണ്ട്. ദ്രാവിഡ് കോച്ചായെത്തുമ്പോൾ ടീമിൽ സഞ്ജുവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Related posts

Leave a Comment