ബിജെപിയെ ഭയമുള്ളവർക്ക് കോൺഗ്രസ് വിട്ടുപോകാം ; ഉറച്ച നിലപാടുമായി രാഹുൽഗാന്ധി

ന്യൂഡല്‍ഹി : ബിജെപിയെ ഭയക്കുന്നവര്‍ക്ക് പാര്‍ട്ടിക്ക് പുറത്തുപോകാമെന്ന് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ല. കോണ്‍ഗ്രസിന് പുറത്തുള്ള ധീരന്മാരെ പാര്‍ട്ടിയിലെത്തിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

Related posts

Leave a Comment