പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണം റാഫ്


മലപ്പുറം : മലപ്പുറം പ്രസ് ക്ലബ്ബ് സെക്രട്ടറി കെ പി .റിയാസിനെ അകാരണമായി മര്‍ദ്ദിച്ച പോലീസുകാര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് റാഫ് ജില്ലാ കമ്മിറ്റിയുടെ ഓണ്‍ലൈന്‍ മീറ്റിംഗ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. : ജില്ലാ പ്രസിഡന്റ് ബി.കെ. സെയ്ദ് ന
അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍ നൗഷാദ് മാമ്പ്ര, എ.കെ. ജയന്‍ ,ജുബീന സാദത്ത്, സാദിക്കലി , ഇടവേള റാഫി എന്നിവര്‍ സംസാരിച്ചു

Related posts

Leave a Comment