കേരള സർവകലാശാല ബി.എ മലയാളം ആൻറ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി രാധിക.എൽ

കേരള സർവകലാശാല ബി.എ മലയാളം ആൻറ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി രാധിക.എൽ.കാട്ടാക്കട നെല്ലിക്കാട് മദർ തെരേസ കോളേജിലെ വിദ്യാർത്ഥിനിയാണ് രാധിക.നെയ്യാർഡാം മായാ നിവാസിൽ എസ്.രാധാകൃഷ്ണന്റെയും ബി. ലതയുടെയും മകളാണ്.

Related posts

Leave a Comment