കോഴിക്കോട് ചെങ്ങോട്ട് മല താഴ്വരയിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

കോഴിക്കോട്: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ നരയംകുളം ചെങ്ങോട്ട് മല താഴ്വരയിൽ പുളിയാം പൊയിൽ ഗോപാലൻ നായരുടെ പറമ്പിൽ നിന്ന് എട്ട് അടി നീളമുള്ള പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. പിന്നീട് പെരുവണ്ണാംമൂഴി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പെരുമ്പാമ്പിനെ കൊണ്ടു പോയി.

Related posts

Leave a Comment