ഇൻകാസ് നേതാക്കൾ പുന്ന നൗഷാദ് അനുസ്മരണം നടത്തി

കോൺഗ്രസ്സ് ബൂത്ത് പ്രസിണ്ടൻറ്റ് പുന്ന നൗഷാദിൻ്റ രണ്ടാം ചരമ ദിനത്തിൽ ഇൻകാസ് പ്രവർത്തകർ കടപ്പുറം പഞ്ചായത്ത് ഓഫീസ് പരിസരത്ത് അനുസ്മരണ സദസ് സംഘടിപ്പിച്ചു .ഇൻകാസ് ദുബായ് സെക്രട്ടറി C സാദ്ധിക്കലി അനുസ്മരണ പ്രഭാഷണം നടത്തി , ഇൻകാസ് ദുബായ് സെക്രട്ടറി രതീഷ് ഇരട്ടപ്പുഴ അദ്ധ്യക്ഷത വഹിച്ചു റഫീഖ് അറക്കൽ , NP ഹൈദ്രാലി, ഹസൻ വടക്കേകാട് , കടപ്പുറം പഞ്ചായത്ത് വൈ: പ്രസിണ്ടൻറ്റ് മൂക്കൻ കാഞ്ചന , V മുഹമ്മദ് ഗയസ് എന്നിവർ സംസാരിച്ചു.

Related posts

Leave a Comment