പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ലു​ള്ള പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം

ലു​ധി​യാ​ന: പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ലു​ള്ള പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം. ലു​ധി​യാ​ന​യി​ലെ ഫീ​ൽ​ഡ് ഗ​ഞ്ച് മേ​ഖ​ല​യി​ലെ ഗോ​ഡൗ​ണി​നാ​ണ് തീ​പി​ടി​ച്ച​ത്. ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.അ​ഞ്ച് അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് വാ​ർ​ത്താ ഏ​ജ​ൻ​സി​യു​ടെ റി​പ്പോ​ർ​ട്ട്. വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ക​രു​തു​ന്ന​ത്.

Related posts

Leave a Comment