പിടി തോമസിന്റെ വേര്‍പാട് കോണ്‍ഗ്രസിന് കനത്ത നഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്. ആര്‍ജ്ജവമുള്ള നിലപാടുകള്‍ കൊണ്ട് കേരള രാഷ്ട്രീയത്തില്‍ തിളങ്ങിയ നേതാവാണ് പിടി തോമസ്. വളരെ ഊഷ്മളമായ ബന്ധമാണ് പിടിയുമായി തനിക്ക് ഉണ്ടായിരുന്നുത്. മികച്ച സംഘാടകനായിരുന്ന പിടി തോമസ് ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുന്നതില്‍ കണിശത കാട്ടിയിരുന്നെന്നും തങ്കച്ചന് പറഞ്ഞു.
പിടി തോമസിന്റെ വേര്‍പാട് കോണ്‍ഗ്രസിന് കനത്ത നഷ്ടം; കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്
