കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ പി ടി തോമസ് അനുസ്മരണം നാളെ

തിരുവനന്തപുരം : കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി തോമസ് അനുസ്മരണ സമ്മേളനം നാളെ വൈകുന്നേരം 3.30 ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അറിയിച്ചു.

Related posts

Leave a Comment