പി. ടി യുടെ ഭൗതിക ശരീരവുമായുള്ള വാഹനം കൊച്ചി ഡി സി സി യിലേക്ക് പുറപ്പെട്ടു

കൊച്ചി : പി. ടി യുടെ ഭൗതിക ശരീരവുമായുള്ള വാഹനം കൊച്ചി ഡി സി സി യിലേക്ക് പുറപ്പെട്ടു. പാലാരിവട്ടത്തെ വസതിയിൽ നിന്നും അലങ്കരിച്ച കെ എസ് ആർ ടി സി ബസിലാണ് ഡി സി സി യിൽ എത്തിക്കുന്നത്. കെ പി സി സി പ്രസിഡണ്ട്‌ കെ സുധാകരൻ, ഉമ്മൻ ചാണ്ടി, വി എം സുധീരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ വാഹനത്തിൽ പി ടി യെ അനുഗമിക്കുന്നു.

Related posts

Leave a Comment