പ്രിയ പിടി… ഞെട്ടിച്ചാണ് പോകുന്നത്. നിരാശയും വേദനയും ചേർന്ന് ഏത് തരം മാനസീക അവസ്ഥയിലൂടെ ആണ് ഇപ്പോൾ കടന്ന് പോകുന്നതെന്ന് അറിയില്ല. വാക്കുകൾ തികയില്ല പിടിയെ കുറിച്ച് പറയാൻ. നിലപാടിന്റെ ആർജ്ജവവും തളരാത്ത പോരാട്ട വീര്യവുമാണ് എനിക്ക് പിടി. എന്നും കൂടെ നിന്നിട്ടേയുള്ളു. ചേർത്തു പിടിച്ചിട്ടേ ഉള്ളു. നിർത്തുന്നു…
വിട എന്ന് പറയുന്നില്ല. കാരണം വിട ചൊല്ലാനാകില്ല…
വാക്കുകൾ തികയില്ല പിടിയെ കുറിച്ച് പറയാൻ: മുഹമ്മദ് ഷിയാസ്
