കെപിസിസി വർക്കിം​ഗ് പ്രസിഡന്റ് പിടി തോമസിന്റെ സഹോദരൻ പിടി ജോസഫ് നിര്യാതനായി

ഇടുക്കി : ഉപ്പുതോട് പുതിയാപറമ്പിൽ പിടി ജോസഫ് (ഔസേപ്പച്ചൻ) (78) നിര്യാതനായി. ഭാര്യ ഉപ്പുതോട് പുന്നക്കുഴി കുടുംബാ​ഗം മേരിക്കുട്ടി. മക്കൾ ബെന്നി ( മം​ഗലം ഡാം) ,ബിജു,ആശ,മേഴ്സി (കുവൈറ്റ്). മരുമക്കൾ സൗമ്യ ബെന്നി , സൗമ്യ ബിജു (സൗദി), റോബിൻ. സംസ്കാരം നാളെ (17.11.2021) 4 മണിക്ക് ഉപ്പുതോട് സെന്റ് ജോസഫ് പളളിയിൽ.

Related posts

Leave a Comment